സ്വകാര്യതാ നയം

എന്ത് വിവരമാണ് ഞങ്ങൾ ശേഖരിക്കുന്നതെന്നും അത് എന്തിനാണെന്നും ഞങ്ങൾ അത് എങ്ങനെ ഉപയോഗിക്കുന്നുവെന്നും അത് അവലോകനം ചെയ്യുന്നതും അപ്‌ഡേറ്റുചെയ്യുന്നതും എങ്ങനെയാണെന്നും വിവരിക്കുന്നു.

ഞങ്ങളുടെ സ്വകാര്യതാ നയം വായിക്കുക

സേവന നിബന്ധനകൾ

ഞങ്ങളുടെ സേവനങ്ങൾ ഉപയോഗിക്കുമ്പോൾ നിങ്ങൾ അംഗീകരിക്കുന്ന നിയമങ്ങൾ വിവരിക്കുന്നു.

ഞങ്ങളുടെ സേവന നിബന്ധനകൾ വായിക്കുക

Google സുരക്ഷാ കേന്ദ്രം

എല്ലാവർക്കുമായി ഉൽപ്പന്നങ്ങൾ സൃഷ്‌ടിക്കുന്നതിലൂടെ അവ ഉപയോഗിക്കുന്ന എല്ലാവരെയും സംരക്ഷിക്കുന്നു. നിങ്ങളുടെ കുടുംബത്തിനായി ഓൺലൈനിൽ ഡിജിറ്റൽ സംബന്ധമായ അടിസ്ഥാന നയങ്ങൾ സജ്ജീകരിക്കാൻ സഹായിക്കുന്ന ഞങ്ങളുടെ അന്തർനിർമ്മിത സുരക്ഷ, സ്വകാര്യത നിയന്ത്രണങ്ങൾ, ടൂളുകൾ എന്നിവയെ കുറിച്ച് കൂടുതലറിയാൻ safety.google സന്ദർശിക്കുക.

നിങ്ങളെ സുരക്ഷിതമായി നിലനിർത്താൻ ഞങ്ങൾ ചെയ്യുന്ന കാര്യങ്ങൾ അടുത്തറിയുക

Google അക്കൌണ്ട്

നിങ്ങളുടെ അക്കൗണ്ടിനെ ഒരു സ്ഥലത്തുതന്നെ നിയന്ത്രിക്കുകയും സുരക്ഷിതമായി പരിരക്ഷിക്കുകയും ചെയ്യുക. നിങ്ങളുടെ Google അക്കൗണ്ട് നിങ്ങളുടെ വിവരവും സ്വകാര്യതയും പരിരക്ഷിക്കുന്നതിന് അനുവദിക്കുന്ന ക്രമീകരണത്തിലേക്കും ഉപകരണങ്ങളിലേക്കും നേരിട്ടുള്ള ആക്‌സസ് നൽകുന്നു.

നിങ്ങളുടെ Google അക്കൗണ്ട് സന്ദർശിക്കുക

ഞങ്ങളുടെ സ്വകാര്യതാ, സുരക്ഷാ പെരുമാറ്റസംഹിതകൾ

എല്ലാവർക്കും അനുയോജ്യമായ സ്വകാര്യതാ പെരുമാറ്റസംഹിത ഞങ്ങൾ സൃഷ്‌ടിക്കുന്നു. എല്ലാവർക്കും ആക്‌സസ് ചെയ്യാവുന്ന ഉൽപ്പന്നങ്ങളും സേവനങ്ങളും സൃഷ്‌ടിക്കുന്നതോടൊപ്പമുള്ള ഉത്തരവാദിത്തമാണിത്. ഉപയോക്താക്കളുടെ ഡാറ്റ സ്വകാര്യവും സുരക്ഷിതവും പരിരക്ഷിതവുമായി നിലനിർത്തുന്നതിന്, ഞങ്ങളുടെ ഉൽപ്പന്നങ്ങൾ, പ്രോസസുകൾ, ആളുകൾ എന്നിവയെ ഗൈഡ് ചെയ്യാൻ ഞങ്ങൾ ഈ പെരുമാറ്റസംഹിതകൾ പരിഗണിക്കുന്നു.

ഞങ്ങളുടെ സ്വകാര്യതാ, സുരക്ഷാ പെരുമാറ്റസംഹിതകൾ അടുത്തറിയുക

Google ഉൽപ്പന്ന സ്വകാര്യതാ ഗൈഡ്

Gmail, തിരയൽ, YouTube എന്നിവയും Google-ന്റെ മറ്റ് ഉൽപ്പന്നങ്ങളും ഉപയോഗിക്കുമ്പോൾ, നിങ്ങൾക്ക് സ്വകാര്യ വിവരങ്ങളും ഉപയോഗ ചരിത്രവും നിയന്ത്രിക്കാനും പരിരക്ഷിക്കാനുമാകും. Google ഉൽപ്പന്നങ്ങളിൽ അന്തർ നിർമ്മിതമായ ചില സ്വകാര്യത ഫീച്ചറുകൾ നിയന്ത്രിക്കുന്ന രീതിയെക്കുറിച്ചുള്ള വിവരം കണ്ടെത്താൻ, Google ഉൽപ്പന്ന സ്വകാര്യത ഗൈഡിന് നിങ്ങളെ സഹായിക്കാനാവും.

Google ആപ്സ്
പ്രധാന മെനു