അപ്ഡേറ്റുകൾ: സേവന നിബന്ധനകൾ

ഞങ്ങളുടെ സേവന നിബന്ധനകളിൽ വരുത്തുന്ന മാറ്റങ്ങളെക്കുറിച്ച് കഴിയുന്നത്ര സുതാര്യമായിരിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. 1999 മുതൽ ഇപ്പോൾവരെയുള്ള ഞങ്ങളുടെ സേവന നിബന്ധനകളുടെ പതിപ്പുകൾ ഈ ശേഖരത്തിൽ നിങ്ങൾക്ക് കാണാം. എന്ത് മാറ്റമാണ് വന്നതെന്ന് കഴിയുന്നത്ര എളുപ്പം കാണുന്നതിനായി ഞങ്ങൾ ഓരോ പതിപ്പിനെയും അതിന്റെ മുമ്പത്തെ പതിപ്പുമായി താരതമ്യം ചെയ്‌ത്, ആ താരതമ്യങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നു.

പുതിയ ടാബിൽ തുറക്കുന്നു(അടിക്കുറിപ്പ് തുറക്കുന്നു)