ഞങ്ങളുടെ സ്വകാര്യതാ നയത്തിലെ ആർക്കൈവ് ചെയ്‌ത പതിപ്പിൽ നിന്നുള്ള ഉള്ളടക്കമാണ് ഇത്. ഞങ്ങളുടെ നിലവിലെ സ്വകാര്യതാ നയത്തിനായി ഇവിടെ കാണുക.

"ആളുകളുമായി കണക്റ്റുചെയ്യുക"

ഉദാഹരണങ്ങള്‍

  • ഉദാഹരണമായി, നിങ്ങൾക്ക് പരിചയമുണ്ടാകാനിടയുള്ള ആളുകളിൽ നിന്ന് നിർദ്ദേശങ്ങൾ നേടാനോ Gmail പോലുള്ള Google ഉൽപ്പന്നങ്ങളിലെ ആളുകളുമായി നിങ്ങൾക്കുള്ള കണക്ഷനുകൾ അടിസ്ഥാനമാക്കി Google+ ൽ കണക്‌റ്റുചെയ്യാനോ നിങ്ങൾക്ക് കഴിഞ്ഞേക്കാം, ഒപ്പം നിങ്ങളുമായി കണക്ഷനുള്ള ആളുകൾക്ക് നിങ്ങളുടെ പ്രൊഫൈൽ ഒരു നിർദ്ദേശമായി കാണാനിടയുണ്ട്. കൂടുതലറിയുക.
  • യഥാർത്ഥലോകത്തിലെ ആളുകളുമായി കണക്റ്റുചെയ്യുന്നതുപോലെ വെബിൽ കൂടുതൽ ആളുകളുമായി Google+ കണക്റ്റുചെയ്യുന്നു. അതുകൊണ്ട്, നിങ്ങൾക്കറിയാവുന്ന ആളുകളുമായി കണക്‌റ്റുചെയ്യുന്നതും അവർക്ക് നിങ്ങളെ കണ്ടെത്തുന്നതും എളുപ്പമുള്ളതാക്കുന്നതിന് നിങ്ങളുടെ Google+ പ്രൊഫൈലിൽ പേരിന്റെ ആദ്യഭാഗവും അവസാനഭാഗവും ചേർക്കണമെന്ന് ഞങ്ങൾ ശുപാർശചെയ്യുന്നു. കൂടുതലറിയുക.
Google ആപ്സ്
പ്രധാന മെനു