ഞങ്ങളുടെ സ്വകാര്യതാ നയത്തിലെ ആർക്കൈവ് ചെയ്‌ത പതിപ്പിൽ നിന്നുള്ള ഉള്ളടക്കമാണ് ഇത്. ഞങ്ങളുടെ നിലവിലെ സ്വകാര്യതാ നയത്തിനായി ഇവിടെ കാണുക.

"ഉപകരണ ഐഡന്റിഫയറുകൾ"

ഉദാഹരണങ്ങള്‍

നിങ്ങളുടെ ഉപകരണത്തിൽ ഞങ്ങളുടെ സേവനങ്ങളെ ഇഷ്‌ടാനുസൃതമാക്കാൻ ഉപയോഗിക്കുന്നതോ ഞങ്ങളുടെ സേവനങ്ങളുമായി ബന്ധപ്പെട്ട ഏതൊരു ഉപകരണ പ്രശ്നങ്ങളും വിശകലനം ചെയ്യുന്നതിനോ ഉള്ള ഉപകരണ ഐഡന്റിഫയറുകൾ ഞങ്ങളുടെ സേവനങ്ങൾ ആക്‌സസ്സുചെയ്യുന്നതിന് എത് തനതായ ഉപകരണമാണ് നിങ്ങൾ ഉപയോഗിക്കുന്നതെന്ന് അറിയാൻ Google -നെ അനുവദിക്കുന്നു. നിങ്ങൾ ഇവിടെ ഉപയോഗിക്കുന്ന Android ഉപകരണങ്ങൾ കാണാനായേക്കും: www.google.com/android/devicemanager.

Google ആപ്സ്
പ്രധാന മെനു