സ്വകാര്യതയും നിബന്ധനകളും
സ്വകാര്യതയും നിബന്ധനകളും
ഞങ്ങളുടെ സ്വകാര്യതാ നയത്തിലെ ആർക്കൈവ് ചെയ്‌ത പതിപ്പിൽ നിന്നുള്ള ഉള്ളടക്കമാണ് ഇത്. ഞങ്ങളുടെ നിലവിലെ സ്വകാര്യതാ നയത്തിനായി ഇവിടെ കാണുക.

"മറ്റ് സൈറ്റുകളിലും ആപ്‌സിലുമുള്ള നിങ്ങളുടെ പ്രവർത്തനം"

ഉദാഹരണങ്ങള്‍

Chrome സമന്വയം പോലുള്ള Google ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നതിനാലോ Google-മായി പങ്കാളിത്തമുള്ള സൈറ്റുകളും ആപ്‌സും നിങ്ങൾ സന്ദർശിക്കുന്നതിനാലോ ആയിരിക്കാം ഈ പ്രവർത്തനം നടക്കുന്നത്. നിരവധി വെബ്‌സൈറ്റുകളും ആപ്സുകളും അവയുടെ ഉള്ളടക്കവും സേവനങ്ങളും മെച്ചപ്പെടുത്താൻ Google-മായി പങ്കാളിത്തത്തിൽ ഏർപ്പെടുന്നുണ്ട്. ഉദാഹരണത്തിന്, ഒരു വെബ്സൈറ്റ് ഞങ്ങളുടെ പരസ്യ സേവനങ്ങൾ (AdSense പോലുള്ളവ) അല്ലെങ്കിൽ അനലിറ്റിക്സ് ഉപകരണങ്ങൾ (Google അനലിറ്റിക്സ് പോലുള്ള) ഉപയോഗിച്ചേക്കാം, അല്ലെങ്കിൽ ഇത് മറ്റ് ഉള്ളടക്കം (YouTube-ൽ നിന്നുമുള്ള വീഡിയോകൾ പോലുള്ളവ) ഉൾച്ചേർത്തേക്കാം. ഈ ഉൽപ്പന്നങ്ങൾ നിങ്ങളുടെ പ്രവർത്തനത്തെ കുറിച്ചുള്ള വിവരങ്ങൾ Google-മായി പങ്കിടുന്നതോടൊപ്പം നിങ്ങളുടെ അക്കൗണ്ട് ക്രമീകരണത്തിന്റെയും ഉപയോഗത്തിലുള്ള ഉൽപ്പന്നങ്ങളുടെയും അടിസ്ഥാനത്തിൽ (ഉദാഹരണത്തിന്, ഒരു പങ്കാളി ഞങ്ങളുടെ പരസ്യം ചെയ്യൽ സേവനങ്ങൾക്കൊപ്പം Google Analytics ഉപയോഗിക്കുമ്പോൾ) ഈ വിവരങ്ങളെ നിങ്ങളുടെ വ്യക്തിഗത വിവരവുമായി ബന്ധപ്പെടുത്തിയേക്കാനും ഇടയുണ്ട്.

നിങ്ങൾ ഞങ്ങളുടെ പങ്കാളികളുടെ സൈറ്റുകളോ ആപ്‌സോ ഉപയോഗിക്കുമ്പോൾ Google, വിവരങ്ങൾ ഉപയോഗിക്കുന്ന രീതിയെക്കുറിച്ച് കൂടുതലറിയുക.

പുതിയ ടാബിൽ തുറക്കുന്നു(അടിക്കുറിപ്പ് തുറക്കുന്നു)
  • Afrikaans
  • Bahasa Indonesia
  • Bahasa Melayu
  • Català
  • Čeština
  • Dansk
  • Deutsch
  • Eesti
  • English
  • English (India)
  • English (United Kingdom)
  • Español
  • Español (Latinoamérica)
  • Euskara
  • Filipino
  • Français
  • Français (Canada)
  • Gaeilge
  • Galego
  • Hrvatski
  • Isizulu
  • Íslenska
  • Italiano
  • Kiswahili
  • Latviešu
  • Lietuvių
  • Magyar
  • Malti
  • Nederlands
  • Norsk
  • Polski
  • Português (Brasil)
  • Português (Portugal)
  • Română
  • Slovenčina
  • Slovenščina
  • Srpski
  • Suomi
  • Svenska
  • Tiếng Việt
  • Türkçe
  • অসমীয়া
  • Ελληνικά
  • Български
  • ଓଡିଆ
  • Русский
  • Српски
  • Українська
  • ‫עברית‬
  • ‫اردو‬
  • ‫العربية‬
  • ‫فارسی‬
  • አማርኛ
  • मराठी
  • हिन्दी
  • বাংলা
  • ગુજરાતી
  • தமிழ்
  • తెలుగు
  • ಕನ್ನಡ
  • മലയാളം
  • ไทย
  • 한국어
  • 中文 (香港)
  • 中文(简体中文)
  • 中文(繁體中文)
  • 日本語
Google ആപ്സ്
പ്രധാന മെനു