സേവനങ്ങളുടെയും സേവന അധിഷ്ഠിത അധിക നിബന്ധനകളുടെയും ലിസ്റ്റ്

Google-ന്റെ സേവന നിബന്ധനകളും അവയുടെ സേവന അധിഷ്ഠിത അധിക നിബന്ധനകളും നയങ്ങളും ഉപയോഗിക്കുന്ന സേവനങ്ങൾ

ചുവടെ ലിസ്‌റ്റ് ചെയ്‌തിരിക്കുന്ന സേവനങ്ങൾക്ക് Google- ന്റെ സേവന നിബന്ധനകൾ ബാധകമാകുന്നു. ഓരോ സേവനത്തിനും സമീപം, ആ നിർദ്ദിഷ്‌ട സേവനത്തിന് ബാധകമാകുന്ന അധിക നിബന്ധനകളും നയങ്ങളും ഞങ്ങൾ ലിസ്‌റ്റ് ചെയ്‌തിട്ടുണ്ട്. നിങ്ങൾ ഈ സേവനങ്ങൾ ഉപയോഗിക്കുമ്പോൾ സേവന നിബന്ധനകൾ, അധിക നിബന്ധനകൾ, നയങ്ങൾ എന്നിവ ഞങ്ങളുമായുള്ള ബന്ധത്തെയും പരസ്‌പര പ്രതീക്ഷകളെയും പ്രതിപാദിക്കുന്നു.

Google-ന്റെ പൊതു സേവന നിബന്ധനകൾ നിയന്ത്രിക്കുന്ന സേവനങ്ങൾ മാത്രമേ ഈ ലിസ്റ്റിൽ ഉൾപ്പെടുന്നുള്ളൂ. തനതായ ഫീച്ചറുകൾ ഉള്ളതിനാൽ YouTube പോലുള്ള ജനപ്രിയ സേവനങ്ങളിൽ ചിലതിന് അവയുടേതായ നിബന്ധനകളുണ്ട്. കൂടാതെ, ഞങ്ങളുടെ മിക്ക ഫീസ് അധിഷ്ഠിത എന്റർപ്രൈസ് ഉൽപ്പന്നങ്ങൾക്കും ഞങ്ങളുടെ ഡെവലപ്പർ API ഉൽപ്പന്നങ്ങൾക്കും അവയുടേതായ നിബന്ധനകളുണ്ട്.

ഞങ്ങൾ ഇടയ്ക്കിടെ പുതിയ സേവനങ്ങൾ ലോഞ്ച് ചെയ്യുകയും ചിലപ്പോഴോക്കെ ഞങ്ങളുടെ നിബന്ധനകളും നയങ്ങളും അപ്‌ഡേറ്റ് ചെയ്യുകയും ചെയ്യുന്നു. ഈ പേജ് അപ് ടു ഡേറ്റ് ആയി നിലനിർത്താനും പതിവായി പുതുക്കിയെടുക്കാനും ഞങ്ങൾ പരമാവധി ശ്രമിക്കുന്നു.

സേവനങ്ങൾ
 
Google ആപ്സ്
പ്രധാന മെനു